പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ്(58)അന്തരിച്ചു. വളരെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മക്കള്‍: നിതിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി പണിക്കര്‍.
https://www.facebook.com/Malayalivartha
























