Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുര്‍ബല വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ശ്ലാഘനീയമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇത്രയും വലിയ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും നടി മഞ്ജു വാര്യര്‍

10 MARCH 2019 12:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ ഇത്രയും വലിയ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ദുര്‍ബല വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ശ്ലാഘനീയമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയതാരം. പട്ടികജാതി വിഭാഗക്കാരായ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്.
കുട്ടികളും മികച്ച രീതിയില്‍ ഇത് വിനിയോഗിക്കുന്നു. ഇതിന്റെ ഫലമാണ് ഇത്രയും കുട്ടികള്‍ക്ക് മികച്ചവിജയം. ഇതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. കുട്ടികളുടെ മനസ്സില്‍ ഊര്‍ജവും നന്മയും നിലനിര്‍ത്തണം. സമൂഹത്തിന്റെ നന്മക്കായി അത് വിനിയോഗിക്കണമെന്നും മഞ്ജു പറഞ്ഞു. സ്വര്‍ണമെഡല്‍ നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി എ കെ ബാലന്‍ നേരത്തേ ക്ഷണിച്ചിരുന്നു.

ഈ ദിവസം ഷൂട്ടിങ്ങിന് തീയതി നല്‍കിയതിനാല്‍ വരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നിശ്ചിത ഷൂട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെയാണ് ചെന്നൈയില്‍നിന്ന് തൃശൂരിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ മന്ത്രിയുടെ പ്രത്യേകം ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (20 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (54 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends