ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ

ഞായറാഴ്ച രാവിലെ മണ്ണടിതാഴത്ത് ആലുംമൂട്മുക്കിലായിരുന്നു സംഭവം. പത്തനംതിട്ട കടമ്ബനാട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അടൂര്‍ വയലാ സ്വദേശി മധു ആണ് മരിച്ചത്.
https://www.facebook.com/Malayalivartha
























