Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗണേഷിന് പുറമേ ലാലുഅലക്‌സും ബിജെപിയിലേക്ക്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സാംസ്‌കാരിക നായകരെ അണിനിരത്താന്‍ നീക്കം

21 DECEMBER 2014 01:38 PM IST
മലയാളി വാര്‍ത്ത.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിനായി ബിജെപി തയ്യാറെടുക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമായ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമായ സൂചനയാണ് ബിജെപി നല്‍കുന്നത്. നിയമസഭയില്‍ പ്രതിനിധികളെ ഉറപ്പാക്കുന്നതിന് മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. നിയമസഭയില്‍ സാന്നിധ്യമറിയിക്കുന്നതിന് ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി തിരയുന്നത്. അതിനായി സിനിമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍പ്പെട്ട പ്രശ്തരായവരെയാണ് ബിജെപി അന്വേഷിക്കുന്നത്.
സിനിമാ താരങ്ങളെ പലരെയും സ്ഥാനാര്‍ത്ഥികളാക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. മുന്‍മന്ത്രി ഗണേശ് കുമാര്‍ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഗണേശിന് പുറമെ, സുരേഷ് ഗോപി, ലാലു അലക്‌സ് എന്നിവരെ മത്സരരംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ഗുരു നായരാണ് സിനിമാ താരങ്ങളുമായുള്ളചര്‍ച്ചയ്ക്ക് ഇടനിലക്കാരനായി നില്‍ക്കുന്നത്. ചില സിനിമാ താരങ്ങളുമായി ചര്‍ച്ച നടത്തിയതായി ഗുരു നായര്‍ സ്ഥിരീകരിച്ചു.
സിനിമാ താരങ്ങളെ മാത്രമല്ല, സമുദായ നേതാക്കളെയും ബിജെപി പാളയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. എസ്.എന്‍.ഡി.പിയുടെ യുവജനവിഭാഗം നേതാവും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ബിജെപി ആലോചിക്കുന്നു. നിലവില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുന്നത് നായര്‍ വിഭാഗത്തില്‍നിന്നാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഈഴവ വിഭാഗത്തില്‍നിന്നുകൂടി പിന്തുണ ഉറപ്പാക്കിയാല്‍, കേരളത്തില്‍ വിജയം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു.
സുരേഷ് ഗോപി നേരത്തെ തന്നെ ബിജെപി അനുഭാവം പ്രകടമാക്കിയിട്ടുള്ളയാളാണ്. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലീഗ് മന്ത്രിയുടെ വകുപ്പിനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ഗണേശ് കുമാറിന് കാവി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് മുഖപത്രം തന്നെ ആരോപിക്കുകയും ചെയ്തു. ലാലു അലക്‌സിനും ബിജെപി അനുഭാവമുണ്ട്. ഗുരുനായര്‍ തന്നെ സമീപിച്ച കാര്യം ലാലു അലക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ക്കിടയില്‍ ഗണേശിനുള്ള സ്വാധീനം മുതലാക്കിയാണ് ബിജെപി ചര്‍ച്ചകള്‍ നടത്തുന്നത്. ശക്തമായ മുംബൈ ബന്ധങ്ങളുള്ള ഗുരുനായരുടെ സ്വാധീനവും ഉപയോഗിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (38 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (48 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends