Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്; അണികളെ കൂട്ടിവരാന്‍ പിണറായി നിര്‍ദ്ദേശിച്ചു

21 DECEMBER 2014 07:55 PM IST
മലയാളി വാര്‍ത്ത.

അണികളെ കൂട്ടിവന്നാല്‍ സി.പി.എമ്മില്‍ എടുക്കാമെന്ന് സി.പി.ഐയില്‍ നിന്ന് രാജി വെച്ച രാമചന്ദ്രന്‍ നായരോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിമതരെ മാലയിട്ടു സ്വീകരിച്ച സി.പി.ഐക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഇതുവഴി പിണറായി ലക്ഷ്യമിടുന്നത്.  പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ സി.പി.ഐക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലഹം പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള സി.പി.എം തീരുമാനം നടപ്പാക്കി തുടങ്ങി. സി.പി.ഐ വിട്ട രാമചന്ദ്രന്‍ നായരെ ചുവപ്പു പരവതാനി വിരിച്ച് സ്വന്തം കൂടാരത്തിലേക്ക് ആനയിക്കുക മാത്രമല്ല, ഒപ്പം സി.പി.ഐയില്‍ നിന്ന് കുറച്ചുപേരെ അടര്‍ത്തിയെടുക്കാനും അദ്ദേഹത്തോട് സി.പി.എം ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.ഐക്കാരെ ചിലരെ കൂടി പുറത്തുചാടിച്ച് കണ്‍വെന്‍ഷന്‍ വിളിച്ച് സി.പി.എമ്മിലേക്ക് വരാനാണ് ക്ഷണം. ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ 150ഓളം സി.പി.എം വിമതരെ മുമ്പ് കൂട്ടത്തോടെ സ്വീകരിച്ച സി.പി.ഐക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനാണ് സി.പി.എം തീരുമാനം. 

ഒപ്പമുള്ളവരെ കൂടെക്കൂട്ടി ശക്തി തെളിയിച്ച് സി.പി.എമ്മിലേക്ക് ഇടതു കാലെടുത്തുവെക്കാനാണ് രാമചന്ദ്രന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജി പ്രഖ്യാപനം നടത്തിയതു മുതല്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ പ്രതികരണം. രാജിക്ക് മുമ്പായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ജില്ലാ നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തിയ രാമചന്ദ്രന്‍ നായരെ സി.പി.എമ്മില്‍ എടുക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. അതേസമയം ഏതുഘടകത്തില്‍ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ച് സി.പി.എം നിശബ്ദത പാലിക്കുകയായിരുന്നു.

രാമചന്ദ്രന്‍ നായരെ തലസ്ഥാനത്തെ ചാല ഏര്യാ കമ്മിറ്റിക്ക് കീഴിലെ ഗ്രൂപ്പിലോ ബ്രാഞ്ചിലോ ഉള്‍പ്പെടുത്താനായിരുന്നു ആദ്യ ധാരണയെങ്കിലും ചാലയിലെ സംഘടനാ പ്രശ്‌നങ്ങങ്ങള്‍ രൂക്ഷമായതിനാല്‍ അവസാനം പാളയം ഏര്യക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വം ഇക്കാര്യം കീഴ്ഘടകത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കീഴ്ഘടകങ്ങളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പാണ് ഉയര്‍ന്നത്. സാമ്പത്തിക വിവാദത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ നേതാവിന് സി.പി.എം അംഗത്വം നല്‍കുന്നതിനോട് പ്രാദേശിക നേതാക്കള്‍ക്ക് അനിഷ്ടമുണ്ട്. പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയതിനാലാണ് ഇതിനോട് പരസ്യമായി എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ മടിക്കുന്നത്. എന്നാല്‍ വെഞ്ഞാറമൂട്ടില്‍ തങ്ങളെ വെല്ലുവിളിച്ച സഖാക്കള്‍ക്ക് അംഗത്വംനല്‍കി സ്വീകരിച്ച സി.പി.ഐക്ക് ചുട്ടമറുപടി ലഭിക്കാന്‍ ലഭിച്ച അവസരമാണിതെന്നാണ് സംസ്ഥാന നേതൃത്വം ഓര്‍മിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (38 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (48 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends