Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓൺലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി മാത്രം

15 MARCH 2019 06:54 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യമുള്ളത് .

പുതുതായി പേരു ചേര്‍ക്കാനും മറ്റൊരു മണ്ഡലത്തിലേക്കു വോട്ട് മാറ്റുവാനും ആറാം നമ്പർ ഫോമിലാണ് അപേക്ഷിക്കേണ്ടത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ ഫോം പൂരിപ്പിക്കാം.10 ദിവസത്തിനകം വിവരങ്ങള്‍ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍നടപടിയെടുക്കും.

ഏതു ജില്ലയില്‍, ഏതു മണ്ഡലത്തിലാണോ വോട്ടു ചെയ്യേണ്ടത് അവിടത്തെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫോമില്‍ നിന്നു തിരഞ്ഞെടുക്കാം. പേര്, വയസ്സ്, നിലവിലെ വിലാസം, സ്ഥിരം വിലാസം, വോട്ടര്‍ ആയ ബന്ധുവിന്റെ പേരുവിവരങ്ങള്‍ എന്നിവ നിര്‍ബന്ധമായും പൂരിപ്പിക്കണം.

വിവരങ്ങള്‍ സാധൂകരിക്കാനായി ഫോട്ടോ, വയസ്സ് തെളിയിക്കാനുള്ള രേഖ (ജനന സര്‍ട്ടിഫിക്കറ്റ്, എസ്‌എസ്‌എല്‍സി ബുക്ക്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍, ഡ്രൈവിങ്‌ ലൈസന്‍സ് എന്നിവയിലേതെങ്കിലും), മേല്‍വിലാസം തെളിയിക്കാനുള്ള രേഖ (മേല്‍പറഞ്ഞവയ്ക്കു പുറമെ റേഷന്‍ കാര്‍ഡ്, ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, വാടകക്കരാര്‍, വാട്ടര്‍-ടെലിഫോണ്‍-ഗ്യാസ് കണക്ഷന്‍ ബില്‍ എന്നിവയിലേതെങ്കിലും) എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം ഫോം സമർപ്പിക്കേണ്ടതാണ് .സംശയനിവാരണത്തിന് വിളിക്കൂ ടോള്‍ ഫ്രീ നമ്പറായ 1950 ലേക്ക് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends