ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ട്രാന്‍സ്‌ജെൻഡേഴ്‌സ്; കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേതാവായ രഞ്ജു രഞ്ജിമര്‍

തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേതാവായ രഞ്ജു രഞ്ജിമര്‍. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറായ രഞ്ജു തന്റെ വോട്ട് ഇടതു സ്ഥാനാര്‍ഥി ഇന്നസെന്റിനാണെന്ന് ഉറപ്പിച്ചുപറയുന്നു. സ്വന്തം വ്യക്തിത്വത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം.
https://www.facebook.com/Malayalivartha
























