Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മഅദനിയും മത്സരരംഗത്ത് ;മുസ്ലിം ലീഗ്എസ്.ഡി.പി.ഐ. രഹസ്യ കൂടിക്കാഴ്ചയോടെ വിവാദമായ പൊന്നാനി മണ്ഡലത്തിലെ മത്സരരംഗത്തേക്കു പി.ഡി.പിയും

20 MARCH 2019 08:59 PM IST
മലയാളി വാര്‍ത്ത

മുസ്ലിം ലീഗ്എസ്.ഡി.പി.ഐ. രഹസ്യ കൂടിക്കാഴ്ചയോടെ വിവാദമായ പൊന്നാനി മണ്ഡലത്തിലെ മത്സരരംഗത്തേക്കു പി.ഡി.പിയും. പൊന്നാനിയടക്കം ആറു മണ്ഡലങ്ങളിലാണു മത്സരിക്കുക. സ്ഥാനാര്‍ഥികളെ ഇന്നു പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പ്രഖ്യാപിക്കും.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. 47,720 വോട്ട് നേടിയ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ഥനയുമായി പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ബംഗളുരുവിലെത്തി മഅദനിയെ കണ്ടിരുന്നു. ബംഗളുരു സ്‌ഫോടനക്കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച മഅദനി ബംഗളുരുവിലാണു താമസം. നഗരത്തിനു പുറത്തുപോകണമെങ്കില്‍ കോടതിയുടെ അനുമതി വേണം. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മത്സരിക്കാന്‍ മഅദനിയെ പാര്‍ട്ടി നേതാക്കള്‍ നിര്‍ബന്ധിപ്പിച്ചത്. തെരഞ്ഞെടുപ്പു മത്സരത്തിനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും, പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചും പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നു മഅദനി നിര്‍ദേശിച്ചു. രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെടുന്ന പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. പൂന്തുറ സിറാജ്, മഹിന്‍ ബാദുഷ മൗലവി, വര്‍ക്കല രാജ്, ഇബ്രാഹിം തിരൂരങ്ങാടി എന്നിവരിലൊരാളാകും സ്ഥാനാര്‍ഥിയെന്നാണു സൂചന. തന്റെ തീരുമാനം ഇന്നു മലപ്പുറത്തു നടക്കുന്ന കണ്‍വന്‍ഷനില്‍ ശബ്ദസന്ദേശത്തിലൂടെ മഅനി അറിയിക്കും.

പി.ഡി.പി. ജനറല്‍ സെക്രട്ടറി യു. കുഞ്ഞുമുഹമ്മദാണ് 2004ല്‍ പൊന്നാനിയില്‍ മത്സരിച്ചത്. 2009ല്‍ സി.പി.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്നു പൊന്നാനിയില്‍ മഅദനിയും പിണറായി വിജയനും വേദിപങ്കിട്ടത് വന്‍വിവാദമായി. പക്ഷേ, എല്‍.ഡി.എഫിന്റെ പരാജയം ബന്ധത്തിന് അവസാനം കുറിച്ചു. പൊന്നാനിക്കു പുറമേ മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലാകും പി.ഡി.പി. മത്സരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends