Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മമ്മൂട്ടി ഇടതിനെ വിട്ടോ; തിരഞ്ഞെടുപ്പ് കാലത്ത് സിനിമാ താരങ്ങള്‍ക്ക് പിന്നാലെ സ്ഥാനാര്‍ഥികള്‍ ; മ്മൂട്ടിയാണ് താരം

20 MARCH 2019 08:49 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് കാലത്ത് സിനിമാ താരങ്ങള്‍ക്ക് പിന്നാലെയാണ് സ്ഥാനാര്‍ഥികള്‍. രണ്ടു ദിവസമായി മമ്മൂട്ടിയാണ് താരം. ആര്‍ക്കൊപ്പമാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് നടന്‍ മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വോട്ടഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. രാജീവിന് മമ്മൂട്ടി എല്ലാവിധ ഭാവുകളും നേര്‍ന്നു. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെയും വോട്ടവകാശത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ മമ്മൂട്ടി മറന്നില്ല. പൗരനെ സംബന്ധിച്ചിടത്തോളം അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കലാണെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. പ്രചരണത്തെ കുറിച്ചും മറ്റ് കാര്യങ്ങളും മമ്മൂട്ടി രാജീവില്‍ നിന്നും ചോദിച്ചറിഞ്ഞു. അല്‍പനേരം ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷമാണ് രാജീവ് വീണ്ടും പ്രചരണത്തിന്റെ തിരക്കിലേക്ക് ഇറങ്ങിയത്. 

വടകരയില്‍ മുരളീധരന്‍; വയനാട്ടില്‍ ടി സിദ്ദിഖ്
വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖാപനത്തിനു പിന്നാലെയാണ് എം എം മണി ട്രോളുമായി രംഗത്തെത്തിയത്. മന്ത്രിയുടെ പോസ്റ്റിനെ തേടി 8400 റിയാക്ഷന്‍സും അനുകൂലവും പ്രതികൂലവുമായ 895 കമന്റുകളും എത്തിയിട്ടുണ്ട്. 1220 പേര്‍ മന്ത്രി പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ പിന്തുണതേടി കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയിലെത്തി. ഡിജിറ്റല്‍ ക്യാപെയിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്‌സ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു. കൊച്ചിയിലെ മമ്മൂട്ടിയുടെ ഈ വസതിയിലേയ്ക്ക് ഇപ്പോള്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്കാണ്. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യസമില്ല. പിന്തുണ തേടി മാത്രമല്ല, പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാനും എല്ലാവര്‍ക്കും മമ്മൂട്ടിയെ വേണം. പ്രചാരണ തിരക്കിനിടയിലും തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ മമ്മൂട്ടിയെ കാണാന്‍ കൊച്ചിയിലെത്തി. പ്രതാപന്റെ ഡിജിറ്റല്‍ ക്യാംപെയിന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. തീര്‍ന്നില്ല ദേ വരുന്നു ടി.എന്‍. പ്രതാപന്‍. രണ്ടു കയ്യും നീട്ടി മമ്മൂട്ടി സ്വീകരിച്ചു. പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ മമ്മൂട്ടി, പക്ഷെ രാഷ്ട്രീയ ചായ്‌വിന് ഇടംനല്‍കിയില്ല. മുന്‍പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു. അരമണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് പ്രതാപന്‍ മടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends