വിദേശത്ത് നിന്ന് അയച്ചത് യുവാവിന്റെ മൃതദേഹം; നാട്ടിലെത്തിയതാകട്ടെ ശ്രീലങ്കൻ യുവതിയുടെ മൃതദേഹവും ;അമ്പരന്ന് വീട്ടുകാർ
കഴിഞ്ഞ ദിവസം വിദേശത്ത് മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് ഒരു വനിതയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്റെ മൃതദേഹമാണ് മാറി വന്നത്. ഇയാളുടെ മൃതദേഹത്തിനു പകരം വന്നതാകട്ടെ ശ്രീലങ്കൻ യുവതിയുടെ മൃതദേഹവും . പത്തനംതിട്ടയിലാണ് മൃതദേഹം മാറി വന്നത്.
https://www.facebook.com/Malayalivartha