നിലയ്ക്കൽ വനത്തിൽ മധ്യവയസ്‌കൻ തൂങ്ങി മരിച്ച നിലയിൽ

ശബരിമലയോട് ചേര്‍ന്നു കിടക്കുന്ന നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവയസ്കന്റെതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha
























