മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍തൃ വീട്ടിലെ പീഡനമെന്ന് ആരോപണം
മലപ്പുറം നിലമ്പൂരിൽ ഗർഭിണി ആത്മഹത്യ ചെയ്തു. എട്ട് മാസം ഗർഭിണിയായ പോത്തുകാൽ സ്വദേശി നിഥിലയാണ് ആത്മഹത്യാ ചെയ്തത്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം മൂലമാണ് മരണമെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha