Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കെഎസ്ഇബി തൂണിലോ ട്രാന്‍സ്ഫോമറുകളിലോ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചാല്‍ എട്ടിന്റെ പണി ഉറപ്പ്!

22 MARCH 2019 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് പ്രമാണിച്ച് നിങ്ങള്‍ക്ക് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കാം. പക്ഷെ കളി ഐസ്ഇബിയോട് വേണ്ട. കാരണം ട്രാന്‍സ്ഫോമറുകളിലോ വൈദ്യൂതി തുണുകളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വല്ല പോസ്റ്ററുകളോ ബാനറുകളോ കണ്ടാല്‍ കെഎസ്ഇബി എട്ടിന്റെ പണി തരും.

വൈദ്യുതി തൂണുകളിലെ പാര്‍ട്ടി ചിഹ്നങ്ങള്‍ കരിഓയില്‍ അടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനുള്ള ചിലവാകട്ടെ പാര്‍ട്ടികളില്‍ നിന്നും ഇടാക്കാനാണ് തീരുമാനം. കൂടാതെ 25,000 മുതല്‍ 30,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഗ്രാമങ്ങളിലും നഗരങ്ങളിലും വൈദ്യുതി തൂണുകളില്‍ ബുക്ക്ഡ് എന്ന് എഴുതുന്നത് പതിവാണ്.

ഇതിനായി പോസ്റ്റുകള്‍ വെള്ള പെയിന്റടിച്ച് വൃത്തിയാക്കി വച്ചുകഴിഞ്ഞു. ഇത്തരം സ്ഥലങ്ങളിലെല്ലാം പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തുകഴിഞ്ഞു. പക്ഷെ അപ്പോഴും സ്വന്തം പാര്‍ട്ടി ചിഹ്നം പതിപ്പിച്ചതിന് ഇടതു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പണിതരും എന്ന് വിശ്വസിക്കാന്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കമല്ല.

പരസ്യങ്ങള്‍ വെള്ള പെയിന്റടിച്ച് മായ്ച്ചാല്‍ പിന്നെയും എഴുതാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കരി ഓയില്‍ ഒഴിച്ച് വൃത്തിയാക്കാനുള്ള തീരുമാനം. എന്തായാലും ഇതിനെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ കക്ഷികളും നേതാക്കളും രംഗത്തെത്തികഴിഞ്ഞു. എന്നാല്‍ ഇതുമാത്രമല്ല ഇപ്പോള്‍ കെഎസ്ഇബി ഉന്നയിക്കുന്ന പ്രധാന പ്രശ്നം.കടുത്ത ചൂടാണ്.

എറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ പവര്‍കട്ട് പോലുള്ള ശക്തമായ നടപടികളിലേക്ക് കെഎസ്ഇബിയ്ക്ക് നീങ്ങേണ്ടിവരും.ഈ സാഹചര്യത്തിലാണ് കൂനിന്‍മേല്‍കുരുപോലെയുള്ള തെരഞ്ഞെടുപ്പുകൂടി വന്നിരിക്കുന്നത്. പ്രചാരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക പാര്‍ട്ടി ഓഫീസുകളിലും പകല്‍ -രാത്രി വ്യത്യാസമില്ലാതെ ഇനി ലൈറ്റുകള്‍ തെളിഞ്ഞുകൊണ്ടേയിരിക്കും.

ഇതിനോടാപ്പം രാത്രികാല തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍, പകല്‍ സമയത്തെ ഉച്ചഭാഷിണി പ്രയോഗം. ഇതിനെല്ലാം അമൂല്യമായ വൈദ്യുതി ഉപയോഗിക്കേണ്ടിവരും. പാര്‍ട്ടിച്ചര്‍ച്ചകള്‍ക്ക് രാത്രി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ടെലിവിഷനുകള്‍ ഇനി മിഴയടക്കില്ല. ഇതെല്ലാം കെഎസ്ഇബിയെ പേടിപ്പെടുത്തുന്നു.

അവസാനം പോകുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലെ ലൈറ്റണച്ച്പോകണമെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ സൂചിപ്പിച്ച് മന്ത്രി മണി വെറുതേ പറഞ്ഞതല്ല. അത് സ്വന്തം പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. കൊഴിഞ്ഞുപോക്കിന്റെ പേരിലല്ല -വരാനിരിക്കുന്ന വൈദ്യൂതിപ്രതിസന്ധിയുടെ പേരില്‍ . അല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത് ഇരുട്ടത്ത് കാണേണ്ടിവരുമെന്ന മുന്നറിയിപ്പുകൂടിയാണ് ഇത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (12 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (23 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (30 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (6 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (9 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends