Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍

23 MARCH 2019 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാമായണത്തെ കുറിച്ച് ഉപന്യാസം എഴുതാനായി മലയാളം പരീക്ഷയുടെ ചോദ്യത്തിന് ഉത്തരം ഒരു ന്യൂജെന്‍ സിനിമ തിരക്കഥയാക്കി അവതരിപ്പിച്ച വിരുതനാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. രാമായണത്തെകുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്തെ വമ്പന്‍ ഹിറ്റുകളായ ബാഹുബലിയും, കെജിഎഫും, പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പോരി സംഭാഷണങ്ങള്‍ കൊണ്ട് ഉത്തരപേപ്പറില്‍ നിറച്ചിരിക്കുകയാണ് ഈ വിദ്വാന്‍. സിനിമാ തിരക്കഥകളെ അനുസ്മരിപ്പിക്കുന്ന ഉത്തരകടലാസ് സിനിമാമേഖലയിലുള്ള നിരവധിപേരാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

"രാവണൻ സീതയെ പ്രണയിച്ചവൻ അശോകവനത്തിൽ സീതയെ കിട്ടിയിട്ടും ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാതിരുന്നവൻ.. രാവണൻ രാമനോടുള്ള പ്രണയത്തെക്കാൾ സീതയോടുള്ള വൈരാഗ്യമായിരുന്നു രാവണന്റെ മനസ്സിൽ. ഒരുപക്ഷേ രാമൻറെ സ്ഥനത്ത് രാമൻ ആയിരുന്നുവെങ്കിൽ സീതയുടെ ചാരിത്ര്യത്തിൽ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്.

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ. രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ. പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ( രാവണൻ) മകൻ മേഘനാഥന്റെ മരണത്തോടെ  രാവണൻ തളർന്നുപോയി. മുറിവേറ്റ സിംഹത്തിനെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു. എന്തൊക്കെ പറഞ്ഞാലും രാവണൻ ശിവൻറെ കട്ട ആരാധകനായിരുന്നു. ശിവേട്ടൻ പറഞ്ഞാൽ അവൻ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല . ഏതെങ്കിലും 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല. രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു. ( ഇന്ദ്രൻ, കുബേരൻ..) ലങ്കയുടെ ഒരുവശത്ത് കടലും മറുവശത്ത് രാവണനും ആയിരുന്നു. ഹീ ഈസ് ദി ഗോഡ് ഓഫ് ലങ്ക. ഭീരുക്കൾ ആയിരം തവണ മരിക്കും, ധീരനു മരണം ഒന്നേയുള്ളൂ. അതുകൊണ്ടു രാവണന്റെ ജീവിതം ഒരു പാഴ്‌ചെലവായിരുന്നില്ല"

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത് എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. വാനര സംഘത്തോടൊപ്പം വന്ന രാമനേയും സംഘത്തേയും ഗ്യാങ്സ്റ്റർ എന്ന് വിശേഷിപ്പിച്ച വിരുതൻ രാവണന് മോൺസ്റ്റർ പട്ടം ചാർത്തി നൽകി കെജിഎഫ് ഡയലോഗിനോട് നീതി പുലർത്തി. പത്തു തലയിൽ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണണെന്ന ഡയലോഗ് തൊട്ടു പിന്നാലെ. രാവണൻ തല്ലിയ പത്ത് പേരും രാജാക്കൻമാരായിരുന്നു എന്ന ഡയലോഗും ഉപന്യാസത്തിൽ വാലായി എത്തുന്നുണ്ട്.

എന്തായാലും ഈ മാസ് ഡയലോഗും അതെഴുതിയ വിരുതനും സോഷ്യൽ മീഡിയയിൽ ചിരി വിതറുകയാണ്. നിരവധി പേർ ഈ ഉത്തര പേപ്പർ ഷെയർ ചെയ്തു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends