Widgets Magazine
27
May / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

23 MARCH 2019 04:08 PM IST
മലയാളി വാര്‍ത്ത

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

ദക്ഷിണേന്ത്യയിലാകെ രാഹുലിന്‍റെ സാന്നിധ്യം ആവേശമുണര്‍ത്തും. ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ട് രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറും. വയനാട്ടില്‍ അദ്ദേഹം വെന്നിക്കൊടി പറപ്പിക്കും.

രാഹുല്‍ വരുന്നുവെന്ന വാര്‍ത്ത തന്നെ ആവേശം നല്‍കുന്നതാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരട്ടെ വിശദമായ പ്രതികരണം എന്നിട്ടാവാം.മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐശ്വര്യ ലക്ഷിയും മാളവിക മോഹനനും ഇനി സന്തോഷിക്കാം   (9 hours ago)

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായിയത്  (9 hours ago)

ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്  (9 hours ago)

പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്ക്  (10 hours ago)

തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്  (10 hours ago)

നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന  (10 hours ago)

പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്  (11 hours ago)

കൊ​ല്ല​പ്പെ​ട്ട സ​ഹാ​യി​യു​ടെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി ബി​ജെ​പി എം​പി സ്മൃ​തി ഇ​റാ​നി  (11 hours ago)

ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണം; ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗ  (11 hours ago)

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  (12 hours ago)

എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്‍മാന്‍  (12 hours ago)

മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി  (12 hours ago)

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ന​വോ​ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്  (13 hours ago)

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു  (13 hours ago)

Malayali Vartha Recommends