ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍ തളിപ്പറമ്ബില് ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ നടുവിലില്‍ ആര് എസ് എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
കതിരുമ്മല്‍ ഷിബുവിന്റെ മകന് എം.എസ് ഗോകുല്‍(8), കാഞ്ചിന്‍ കുമാര്‍(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പക്ഷിക്കൂട്ടില്‍ നിന്ന് താഴെ വീണ ബോംബാണ് പൊട്ടിത്തെറിച്ചത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha