കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മകൻ കസ്റ്റഡിയിൽ

നാടിനെ നടുക്കി കോട്ടയം കാണക്കാരിയില്‍ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മ(85)യാണ് മരിച്ചത്. സംഭവത്തില്‍ മകന് ബിനുരാജിനെ പോലീസ് കസ്റ്റഡിയില്‍. പോലീസ് അന്വേഷണം ഊർജിതമാക്കി.
https://www.facebook.com/Malayalivartha
























