Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയില്‍ അട്ടിമറിക്കാന്‍ സുരേന്ദ്രന്‍; അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയതോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത് ആവേശ്വോജ്വല സ്വീകരണം

24 MARCH 2019 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ട ഫലം അട്ടിമറിക്കുമെന്ന് കെ സുരേന്ദ്രന്‍. പ്രചാരണത്തിന് തുടക്കമിട്ട് റോഡ്‌ഷോ. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയതോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത് ആവേശ്വോജ്വല സ്വീകരണം. കേരളാ എക്‌സ്പ്രസില്‍ കൊച്ചിയില്‍ നിന്ന് കയറി തിരുവല്ല സ്‌റ്റേഷനില്‍ വന്ന് ഇറങ്ങിയപ്പോള്‍ കെ സുരേന്ദ്രനെ എതിരേറ്റത് സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ ആവേശമാണ്. പന്ത്രണ്ടരയോടെ സ്‌റ്റേഷന് പുറത്തിറങ്ങിയ കെ സുരേന്ദ്രന്‍ റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു. 

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെ സുരേന്ദ്രന്‍ കാവുഭാഗം വഴി പൊടിയാടി വരെ റോഡ് ഷോ നടത്തിയത്. പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണെന്നും പത്തനംതിട്ടയിലിത്തവണ അട്ടിമറി വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.  തിരുവല്ല മണ്ഡലം ഭാരവാഹികളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. മറ്റന്നാള്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ കണ്‍വന്‍ഷനോടെയാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകുക. സാമൂദായിക നേതാക്കളെ കണ്ട ശേഷം മണ്ഡലം കണ്‍വെന്‍ഷനുകളും നടത്തി വോട്ടര്‍മാരിലേക്കിറങ്ങാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends