ഏഴുസുഹൃത്തുക്കളോടൊപ്പമായിരുന്നു കൊടകരയിലെ ക്ഷേത്ര കുളത്തില്‍ അശ്വിന്‍ കുളിക്കാനെത്തിയത്... ഒടുവിൽ കുളത്തിലേക്ക് അവൻ മുങ്ങി താഴ്ന്നപ്പോഴും ഉറ്റ സുഹൃത്തുക്കൾക്ക് നോക്കി നിൽക്കാൻ കഴിഞ്ഞുള്ളു... കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴുസുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിന്‍ കുളിക്കാനെത്തിയത്. വൈകീട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ ജോസ് (21) ആണ് മുങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha
























