Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം റൂട്ടില്‍ ഏഴുദിവസം തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി, കോട്ടയം വഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി

25 MARCH 2019 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായിട്ടുള്ള സിഗ്‌നലിങ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ ഏഴുദിവസം തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം വഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി. കോട്ടയത്തും കുറുപ്പന്തറയിലും ട്രെയിന്‍ പിടിച്ചിടും.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കുറുപ്പന്തറഏറ്റുമാനൂര്‍ രണ്ടാം റെയില്‍പ്പാത 31നു തുറക്കും.

25 മുതല്‍ 31 വരെ റദ്ദാക്കിയ പാസഞ്ചറുകള്‍(കോട്ടയംവഴി):56387 എറണാകുളംകായംകുളം പാസഞ്ചര്‍, 56388 കായംകുളംഎറണാകുളം പാസഞ്ചര്‍, 66300 കൊല്ലംഎറണാകുളം മെമു, 66301 എറണാകുളംകൊല്ലം മെമു, 66307 എറണാകുളംകൊല്ലം മെമു, 66308 കൊല്ലംഎറണാകുളം മെമു

27 മുതല്‍ 31 വരെ റദ്ദാക്കിയ പാസഞ്ചറുകള്‍ (ആലപ്പുഴവഴി):56380 കായംകുളംഎറണാകുളം പാസഞ്ചര്‍, 56381 എറണാകുളംകായംകുളം പാസഞ്ചര്‍, 56382 കായംകുളംഎറണാകുളം പാസഞ്ചര്‍, 66302 കൊല്ലംഎറണാകുളം മെമു, 66303 എറണാകുളംകൊല്ലം മെമു
ആലപ്പുഴവഴി സര്‍വീസ് നടത്തുന്നവ: മാര്‍ച്ച് 27 മുതല്‍ 31 വരെ: കന്യാകുമാരിമുംബൈ സി.എസ്.ടി. ജയന്തി എക്‌സ്പ്രസ്, ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, 25, 29: കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസ്, മാര്‍ച്ച് 31: നാഗര്‍കോവില്‍മംഗളൂരു പരശുറാം, തിരുവനന്തപുരംഹൈദരാബാദ് ശബരി, കൊച്ചുവേളിലോകമാന്യതിലക് ഗരീബ് രഥ്, തിരുവനന്തപുരംന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ്. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

വിവിധയിടങ്ങളില്‍ പിടിച്ചിടുന്നവ:

25 മുതല്‍ 30 വരെ: തിരുവനന്തപുരംന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് കോട്ടയം സ്‌റ്റേഷനില്‍ ഒരുമണിക്കൂറോളം പിടിച്ചിടും. 25 മുതല്‍ 31 വരെ: മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 50 മിനിട്ട് കുറുപ്പന്തറയില്‍

25, 26 തീയതികളില്‍: ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഒരുമണിക്കൂര്‍ കുറുപ്പന്തറയില്‍ പിടിച്ചിടും. 28 മുതല്‍ 31 വരെ: അഞ്ച് പ്രതിവാര ട്രെയിനുകള്‍ 30 മിനിട്ടോളം കോട്ടയം റൂട്ടില്‍ പിടിച്ചിടും.

ഏറ്റുമാനൂരില്‍ നിര്‍ത്തില്ല

ഏറ്റുമാനൂര്‍ യാര്‍ഡില്‍ അടിപ്പാത നിര്‍മാണവും യാര്‍ഡ് റീമോഡലിങ് ജോലികളും നടക്കുന്നതിനാല്‍ 31 മുതല്‍ മേയ് ഒന്നുവരെയുള്ള 32 ദിവസം ഉച്ചയ്ക്കുശേഷമുള്ള ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട്, മംഗളൂരുനാഗര്‍കോവില്‍ പരശുറാം എന്നിവ ഏറ്റുമാനൂരില്‍ നിര്‍ത്തില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends