ചാപ്പനങ്ങാടി ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ചാപ്പനങ്ങാടി ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനാ മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മലപ്പുറം സ്‌റ്റേഷന്‍ യൂണിറ്റ് ട്രോമാകെയര്‍ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണക്കാന്‍ ശ്രമിക്കുകയാണ്.
https://www.facebook.com/Malayalivartha
























