യൂബർ ഓഫീസ് ഉപരോധിച്ച് തൊഴിലാളികള്‍ ; പ്രശ്നങ്ങളെല്ലാം ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് ഉറപ്പ്
അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷന് ഇനത്തില്‍ ഈടാക്കുന്നുവെന്നാരോപിച്ച് കൊച്ചിയിൽ യൂബർ ഓഫീസ് ഉപരോധിച്ച് തൊഴിലാളികൾ
തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയതോടെ യൂബര്‍ ഓഫീസ് അകത്ത് നിന്ന് അടച്ചു. പൊലിസെത്തിയ ശേഷം തൊഴിലാളികളും യുബര്‍ അധികാരികളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha