Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുമായി ​ എത്തിയ വനിതാ ​എം.പിയെ ​പു​റ​ത്താ​ക്കി പാ​ര്‍​ല​മെന്റ്

25 MARCH 2019 03:29 PM IST
മലയാളി വാര്‍ത്ത

ഡാനിഷ് പാർലമെന്റിൽ നിന്ന് വനിതാ എം പിയെ പുറത്താക്കി. ​ ഭ​ര​ണ​ക​ക്ഷി​ ​ അം​ഗം​ ​അ​ബി​ല്‍​ ഗാ​ര്‍​ഡി​നാ​ണ് ​ഈ ​ ​ദു​ര​വ​സ്ഥ​ ​ഉ​ണ്ടാ​യ​ത്. കുഞ്ഞുമയിയാണ് ഇവർ പാർലമെന്റിൽ എത്തിയത്. ​ ​കു​ഞ്ഞു​മാ​യി​​​ ​പാ​ര്‍​ല​മെ​ന്റി​​​ല്‍​ ​എ​ത്താ​നു​ള്ള​ ​അ​നു​മ​തി​​​ ​ചോ​ദി​​​ച്ചി​​​രു​ന്നി​​​ല്ല​ ​എ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞാ​ണ് ​അ​വ​സ​രം​ ​നി​​​ഷേ​ധി​​​ച്ച​ത്.

അ​ഞ്ചു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​മാ​യി​​​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​എ​ത്തി​യ​ ​അ​ബി​ല്‍​ഗാ​ര്‍​ഡി​നോ​ട് ​പ്ര​വേ​ശ​നാ​നു​മ​തി​ ​ഇ​ല്ലെ​ന്ന് ​സ്പീ​ക്ക​ര്‍​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ര്‍​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​ അ​ബി​ല്‍​ഗാ​ര്‍​ഡ് ​കു​ഞ്ഞി​നെ​ ​സ​ഹാ​യി​യെ​ ​ഏ​ല്‍​പ്പി​ച്ച​ശേ​ഷ​മാ​ണ് ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​പ്ര​വേ​ശി​ച്ച​ത്. എം.​പി​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​

​''കു​ഞ്ഞു​മാ​യി മുൻപ് ഞാ​ന്‍​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​വ​ന്നി​ട്ടി​ല്ല.​ പ​ക്ഷേ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​നി​ക്കു​ ​മുൻപിൽ ​ ​മ​റ്റു​മാ​ര്‍​ഗ​ങ്ങ​ള്‍​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കു​ഞ്ഞി​ന്റെ​ ​അ​ച്ഛ​നാ​ണ് ​അ​വ​ളെ​ ​പ​തി​വാ​യി​ ​നോ​ക്കി​യി​രു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​തി​ര​ക്കാ​യ​തു​കൊണ്ടാ​ണ് ​കു​ഞ്ഞു​മാ​യി​ ​ഞാ​ന്‍​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​എ​ത്തി​യ​ത്.​ ​എ​ന്റെ​ ​മ​ക​ള്‍​ ​ക​ര​ഞ്ഞ് ​ബ​ഹ​ളം​ ​വ​യ്ക്കു​ന്ന​ ​കു​ട്ടി​യ​ല്ല.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​കു​ഞ്ഞി​നെ​ ​ക​യ​റ്റാ​ത്തതെന്ന് അ​റി​യി​ല്ല​ ​-​ ​അ​ബി​ല്‍​ ​പ​റ​ഞ്ഞു. ഇതിപ്പോൾ വൻ ചർച്ചയാവുകയാണ്

ഡെ​ന്‍​മാ​ര്‍​ക്കി​ലെ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച്‌ ​വ​നി​​​താ​ ​എം.​ ​പി​മാ​ര്‍​ക്ക് ​പൂ​ര്‍​ണ​ശ​മ്ബ​ള​ത്തോ​ടെ​യു​ള്ള​ ​ഒ​രു​ ​വ​ര്‍​ഷ​ത്തെ​ ​പ്ര​സ​വാ​വ​ധി​​​ ​ല​ഭി​​​ക്കും.​ ​ഇൗ​ ​അ​വ​ധി​​​ ​വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ​അ​ബി​ല്‍​ഗാ​ര്‍​ഡ് ​പാ​ര്‍​ല​മെ​ന്റി​​​ല്‍​ ​എ​ത്തി​​​യ​ത്.​ ​സ്പീ​ക്ക​റു​ടെ​ ​ന​ട​പ​ടി​​​ക്കെ​തി​​​രെ​ ​പ്ര​തി​​​ഷേ​ധം​ ​ഉ​യ​രു​ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (1 minute ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (24 minutes ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (47 minutes ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (52 minutes ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (56 minutes ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം  (1 hour ago)

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (2 hours ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (2 hours ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (3 hours ago)

മീനം രാശി: വിഷുഫലം 2026  (3 hours ago)

Malayali Vartha Recommends