എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖത്തെത്തുടർന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 4.40 നായിരുന്നു മരണം. സംസ്കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha