വടക്കാഞ്ചേരിയിൽ വീടിന്റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം കത്തിക്കരിഞ്ഞു

വടക്കാഞ്ചേരിയിൽ വീടിന്റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാൻ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.
https://www.facebook.com/Malayalivartha























