Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

രാഹുൽ വന്നില്ലെങ്കിൽ വയനാട് നേമമാവും; വയനാട് സീറ്റിൽ രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ സി പി ഐ സ്ഥാനാർത്ഥി സുനീറിന് വിജയ സാധ്യതയെന്ന് സി പി എം

26 MARCH 2019 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വയനാട് സീറ്റിൽ രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ സി പി ഐ സ്ഥാനാർത്ഥി സുനീറിന് വിജയ സാധ്യതയെന്ന് സി പി എം. രാഹുലിനെ വയനാട്ടിൽ നിന്നു തടയാനും സുനീറിനെ ജയിപ്പിക്കാനുമാണ് സി പി എം ലക്ഷ്യമിടുന്നത്. സി പി ഐ സ്ഥാനാർത്ഥിയാണെന്ന യാഥാർത്ഥ്യം മറന്ന് സുനീറിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

അതിനിടെ കർണാടകവും രാഹുലിന് വേണ്ടി കളത്തിൽ സജീവമാണ്. രണ്ടാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന കർണാടകത്തിൽ രാഹുൽ മത്സരിക്കുമെന്നാണ് പി സി സി അധ്യക്ഷൻ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ചെവ്വാഴ്ചയും തീരുമാനമായിട്ടില്ല. രണ്ട് സീറ്റിൽ മതിസരിക്കണമോ എന്ന കാര്യത്തിൽ രാഹുൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് എ ഐ സി സി പറയുന്നത്. ഏതായാലും അമേഠിയിൽ മതസരിക്കുമെന്നും എ ഐ സി സി വ്യത്തങ്ങൾ അറിയിച്ചു. കർണാടകത്തിലും തമിഴ്നാട്ടിലും രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയുണ്ടെന്ന കാര്യവും എ ഐസി സി തള്ളികളഞ്ഞില്ല. അതായത് വയനാട് രാഹുൽ മത്‌സരിക്കാനുള്ള സാധ്യത വിരളമാണ്.

രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കുകയാണെങ്കിൽ കേന്ദ്ര ഭരണത്തിൽ പങ്കാളിയാവുന്ന കാര്യത്തിൽ ആലോചന വേണ്ടി വരുമെന്ന സി പി എം നിലപാടിലാണ് എ ഐ സി സി പേടിച്ചു പോയത്. വയനാട് വേണോ കേന്ദ്രഭരണം വരണോ എന്ന കാര്യത്തിൽ കേന്ദ്രഭരണം മതി എന്ന തീരുമാനത്തിൽ രാഹുൽ എത്തുമെന്നാണ് കരുതുന്നത്.

രാഹുൽ മത്‌സര രംഗത്തില്ലെങ്കിൽ സിദ്ധിഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാവും. വയനാട് യു ഡി എഫിന്റെ ഉറച്ച കോട്ടയാണെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഒരുറപ്പ് കോൺഗ്രസ്സുകാർ പോലും പറയുകയില്ല. മുസ്ലീം ലീഗിന്റെയും മറ്റും ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാണ്. കോട്ടയവും മലപ്പുറവും പോലൊരു ഉറച്ച സീറ്റല്ല വയനാട്.

രാഹുൽ ഗാന്ധിയെ പ്രതീക്ഷിച്ചാണ് വയനാട് ജനത കാത്തിരിക്കുന്നത്. യു ഡി എഫിന് വിജയം നൽകിയിട്ടും പറയത്തക്ക വികസനങ്ങളൊന്നും വന്നെത്താത്ത സ്ഥലമാണ് വയനാട്. ഒരു പ്രളയമുണ്ടായാൽ ജില്ല വേർപ്പെട്ട് പോകുന്ന അവസ്ഥ. രാഹുലിനെ പോലൊരാൾ എത്തിയാൽ പിന്നാക്കാവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നവർ ഉണ്ട്. അത് സംഭവിക്കാതിരുന്നാൽ ജനങ്ങൾ എതിരാകുമെന്നത് സ്വാഭാവികം. അത്തരമൊരു സാധ്യതയാണ് സി പി എം പ്രതീക്ഷിക്കുന്നത്. രാഹുൽ വന്നില്ലെങ്കിൽ അത് കോൺഗ്രസ് വിരുദ്ധ തരംഗമാക്കി മാറ്റാൻ സി പി എം ശ്രമിക്കും.

തിരുവനന്തപുരത്തെ നേമത്ത് നിന്നും പണ്ട് കെ. കരുണാകരൻ രാജിവച്ചപ്പോൾ പിന്നീട് നേമം യു ഡി എഫിന്റെ കൈയിൽ നിന്നും പോയി. രാഹുൽ വരുമെന്ന് പറഞ്ഞ് പറ്റിച്ചാൽ വയനാട്ടിലും ഇതേ അവസ്ഥ വന്നുചേരാം. അതാണ് ഇടതു മുന്നണിയുടെ നീക്കം. രാഹുൽ മത്സരിക്കാൻ വന്നില്ലെങ്കിൽ അതിനെ കോൺഗ്രസ് വിരുദധ തരംഗമാക്കി മാറ്റാനാണ് ഇടതു മുന്നണിയുടെ ശ്രമം

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തങ്ങൾക്ക് നേട്ടമായി മാറുമെന്ന് ഇടത് വൃത്തങ്ങൾ കരുതുന്നു. സിദ്ധിഖ് എ ഗ്രൂപ്പുകാരനാണ്. ഐ ഗ്രൂപ്പിന്റെ സീറ്റാണ് വയനാട് . രമേശ് വയനാടിന് വേണ്ടി വാദിച്ചിരുന്നു. എന്നാൽ അത് നൽകാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. രാഹുൽ വന്നില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വയനാട്ടിൽ സംഭവിക്കുമെന്ന് ഇടതു മുന്നണി കരുതുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends