കോട്ടയത്ത് ദമ്പതികൾ ട്രെയിനിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കോട്ടയം മൂലേടത്തിന് സമീപം ട്രെയിനിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ ആര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























