നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 2200 ഗ്രാം സ്വര്‍ണം പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി നസ്രുദീന്‍ അബ്ദുള്‍ റഹിം കസ്റ്റഡിയിലായി.
ഇയാള്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബിയ വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയത്
https://www.facebook.com/Malayalivartha




















