Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരിമ്പാറ പോകാൻ ലാടവൈദ്യൻ കൊടുത്ത മരുന്ന് ഉരുകി ഉള്ളിലേക്ക് തുളഞ്ഞുകയറി- ചിത്രങ്ങൾ ഞെട്ടിക്കുന്നു...

27 MARCH 2019 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അരിമ്പാറ അകറ്റാൻ മരുന്ന് പുരട്ടി വിരൽ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ്. നഴ്സായി ജോലിചെയ്യുന്ന സുധീർ എന്ന വ്യക്തിയാണ് ആശുപത്രിയിൽ എത്തിയ ഒരാളുടെ ദയനീയാവസ്ഥ പങ്കുവെച്ചിരിക്കുന്നത്.

സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

എത്രയായാലും നമ്മൾ പഠിക്കില്ലാ..

ഇന്ന് ആശുപത്രിയിൽ വന്ന ഒരാളുടെ കൈവിരലിൻ്റെ ഫോട്ടോ ആണിത്. പാവം അവരുടെ കൈവിരലുകളിൽ അരിമ്പാറ എന്ന പ്രശ്നം ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നോ മറ്റോ വന്ന ഒരു ലാടവൈദ്യൻ അരിമ്പാറ പോകാനായി ഒരു മരുന്ന് പുരട്ടിക്കൊടുത്തു. ഒറ്റപ്രാവശ്യം പുരട്ടിക്കൊടുത്തതിന് 50 രൂപയും വാങ്ങി. ഇന്നലെയാണ് മരുന്ന് പുരട്ടിയത്. ഇന്നത്തെ അവസ്ഥയാണ് ചിത്രത്തിൽ കാണുന്നത്.

മരുന്നു പുരട്ടിയ ഇടം ഉള്ളിലേക്ക് തുളഞ്ഞുപോയിരിക്കുന്നു. കണ്ടാൽ പേടിയാകും. ഒറ്റപ്രാവശ്യം മരുന്ന് പുരട്ടിയാൽ അരിമ്പാറ ഉരുകിപ്പോകും എന്നാണത്രേ വൈദ്യൻ അവകാശപ്പെട്ടത്! ഇതിപ്പോ വിരലും ഉരുകി എന്ന് മാത്രം! മരുന്നിൻ്റെ ശക്തി കണ്ടിട്ട് അത് 100% സൾഫ്യൂരിക് ആസിഡ് ആകാനാണ് സാധ്യത! നിറം കിട്ടാനായി വല്ല പച്ചിലയും ചേർത്താൽ മതിയല്ലോ! എന്നിട്ട് രണ്ടുതുള്ളി 50 രൂപയ്ക്ക് വിറ്റാൽ തീരെ ലാഭം കിട്ടുകയുമില്ലാ!!

നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയുമ്പോൾ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. ഭൂരിഭാഗം കേസുകളിലും ഇത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അത് ഒരു സൗന്ദര്യപ്രശ്നമായിട്ട് തോന്നുന്നു എങ്കിൽ നല്ല ഒരു ത്വക് രോഗ വിദഗ്ദനെ കണ്ടാൽ അത് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പല മാർഗ്ഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് എന്നിരിക്കെ ഇത്തരം ഉടൻകൊല്ലി ലാടവൈദ്യൻമാരുടെ ചികിത്സ തേടുന്നവർക്ക് ഇതൊരു പാഠമായിരിക്കേണ്ടതാണ്...

വേണമെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്ക്.. വായിച്ച് ആർക്കെങ്കിലും നല്ല ബുദ്ധി തോന്നിയാൽ തോന്നട്ടേ...

നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നാൽ നിങ്ങളുടെ കുടുംബഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഒരു യോഗ്യതയുള്ള ഡോക്ടറെ കാണിക്കുക. ആയുർവ്വേദചികിത്സ വേണമെന്നുള്ളവർ BAMS പാസ്സായ അല്ലെങ്കിൽ അംഗീകൃത ചികിത്സകനായ ഒരു ആയുർവ്വേദ ഡോക്ടറെ കാണുക. യാതൊരു കാരണവശാലും ഉടൻകൊല്ലികളെ ആശ്രയിക്കാതിരിക്കുക.. ഇതൊക്കെ ഒരു 100 വട്ടം പറഞ്ഞതാണ്.. അനുസരിച്ചാൽ അവനവന് കൊള്ളാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends