Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ രജനീകൃഷ്ണയും ശ്രീകുമാറും കുടുംബപ്രശ്നങ്ങൾ കാരണം അകന്നുകഴിഞ്ഞതിന് പിന്നലെ അമിത മദ്യപാനവും, ലഹരികൾക്കും അടിമയായി മക്കളെയും, ഭാര്യയെയും, മാതാപിതാക്കളെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി; ഫോൺ കോൾ എടുക്കാത്തതിന്റെ വിരോധത്തിൽ അരയിൽ കത്തിയും മദ്യവുമായെത്തിയ ശ്രീകുമാർ ഭാര്യയെ മൽപിടുത്തത്തിനൊടുവിൽ കുത്തിവീഴ്ത്തി...

27 MARCH 2019 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്തിനു പിന്നാലെ കുറ്റസമ്മതം നടത്തി ഭർത്താവ്. ഫോണ്‍​കോളെടുക്കാത്തതിന്റെ വിരോധത്താലാണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ​മേ​ല​ത്തു​മേ​ലെ​ ​ടി.​സി​ 10​/​ 1308​(1​)​ല്‍​ ​എം.​എം.​ആ​ര്‍.​എ​ 41​ല്‍​ ​കൃ​ഷ്ണ​ഭ​വ​നി​ല്‍​ ​ര​ജ​നി​കൃ​ഷ്ണയെ(40,​ ​ശാ​രി​ക​) കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ​ ​ഭ​ര്‍​ത്താ​വ് ​മ​ല​യി​ന്‍​കീ​ഴ് ​മേ​പ്പൂ​ക്ക​ട​ ​പ​ഴ​യ​റോ​ഡ് ​ശ്രീ​സ​ദ​ന​ത്തി​ല്‍​ ​ശ്രീ​കു​മാ​ർ പോലീസിന് മൊഴി നൽകുകയായിരുന്നു.

രജനിയുമായി ഏറെ നാളായി പിരിഞ്ഞുകഴിയുകയായിരുന്ന ശ്രീകുമാര്‍ ഇന്നലെ ഉച്ചയ്ക്ക് പലതവണ മൊബൈലില്‍ വിളിച്ചു. എന്നാല്‍ രജനി കോളെടുത്തില്ല. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ മലയിന്‍കീഴ് മേപ്പുക്കടയിലെ വീട്ടില്‍ നിന്ന് വട്ടിയൂര്‍ക്കാവിലെ രജനിയുടെ വീട്ടിലെത്തി. വരും വഴി മദ്യം വാങ്ങി വന്ന ശ്രീകുമാര്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം ഫോണ്‍കോളെടുക്കാതിരുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കായി.

ഇതിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രജനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് കൃ​ഷ്ണ​​ന്‍​ ​നാ​യ​രെയും​ ​(72​)​ ​മാതാവ് ​ര​മാ​ദേ​വിയെയും ​ ​(68​)​ ​ശ്രീകുമാര്‍ ആക്രമിച്ചു. ഓ​ടി​യെ​ത്തി​യ​ ​നാ​ട്ടു​കാ​ര്‍​ ​മൂ​വ​രെ​യും​ ​ഉ​ട​ന്‍​ ​ത​ന്നെ​ ​പേ​രൂ​ര്‍​ക്ക​ട​ ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​​ ​ര​ജ​നി​കൃ​ഷ്ണ​യെ​ ​ര​ക്ഷി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വ​ത്തി​ല്‍​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​ര്‍​ക്ക് ​നെ​ഞ്ചി​നു​താ​ഴെ​യും​ ​പി​ന്‍​വ​ശ​ത്തും​ ​ഗു​രു​ത​ര​മാ​യി​ ​കു​ത്തേ​റ്റു.​ ​തോ​ളി​ലും​ ​മു​ഖ​ത്തു​മാ​ണ് ​ര​മാ​ദേ​വി​ക്ക് ​പ​രി​ക്ക്.​ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊ​ല​പാ​ത​കം​ ​ക​ണ്ട് ​നി​ല​വി​ളി​ച്ച്‌ ​വീ​ട്ടി​നു​ള്ളി​ല്‍​ ​ക​യ​റി​ ​വാ​തി​ല്‍​ ​അ​ട​ച്ച​തി​നാ​ല്‍​ 13​വ​യ​സു​ള്ള​ ​മ​ക​ള്‍​ ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ട്ടു.​ ​ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ന്‍​ ​ശ്ര​മി​ച്ച​ ​ശ്രീ​കു​മാ​റി​നെ​ ​നാ​ട്ടു​കാ​ര്‍​ ​പി​ടി​കൂ​ടി​ ​വ​ട്ടി​യൂ​ര്‍​ക്കാ​വ് ​പൊ​ലീ​സി​ല്‍​ ​ഏ​ല്‍​പ്പി​ച്ചു.​

​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു​ ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​പ​തി​ന​ഞ്ചു​വ​ര്‍​ഷം​ ​മു​ന്‍​പാ​ണ് ​ര​ജ​നി​കൃ​ഷ്ണ​യെ​ ​ശ്രീ​കു​മാ​ര്‍​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​നേ​ര​ത്തെ​ ​വി​ദേ​ശ​ത്താ​യി​രു​ന്ന​ ​ശ്രീ​കു​മാ​ര്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​കാ​ര​ണം​ ​ഭാ​ര്യ​യി​ല്‍​ ​നി​ന്നും​ ​മ​ക്ക​ളി​ല്‍​ ​നി​ന്നും​ ​അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​മ​ദ്യ​പി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ള്‍​ക്കും​ ​അ​ടി​മ​യാ​ണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പേ​യാ​ട്ടെ​ ​ഒ​രു​ ​മെ​ഡി​ക്ക​ല്‍​ ​ഷോ​പ്പി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ​ര​ജ​നി​കൃ​ഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

​കൊ​ടു​ങ്ങാ​നൂ​ര്‍​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​നി​ലെ​ ​പ്ല​സ് ​വണ്‍​ ​വി​ദ്യാ​ര്‍​ത്ഥി​ ​മി​ഥു​ന്‍,​ ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ര്‍​ത്ഥി​നി​ ​മി​ഥു​ല​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ള്‍.​ ​സി.​പി.​എം​ ​മേ​ല​ത്തു​മേ​ലെ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​ര്‍​ ​നി​ല​വി​ല്‍​ ​ബ്രാ​ഞ്ച് ​അം​ഗ​മാ​ണ്.​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​രും​ ​ര​മാ​ദേ​വി​യും​ ​പി.​എ​സ്.​സി​ ​മു​ന്‍​ ​ജീ​വ​ന​ക്കാ​രാ​ണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends