Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ടീച്ചറേ ഒരു ഡൗട്ട്! അഞ്ചു വര്‍ഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്തവ‌ര്‍ എങ്ങനെ എം.പി ആവും

27 MARCH 2019 05:05 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും മത്സരിക്കുന്ന രമ്യ ഹരിദാസിനെ വിമര്‍ശിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപിക ദീപ നിശാന്തിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോള്‍ എം.എല്‍.എ ശബരീനാഥന്‍ ഈ വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്തവ‌ര്‍ എങ്ങനെ എം.പി ആവും എന്ന് അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു.

ശബരിനാഥൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടീച്ചറേ ഒരു ഡൗട്ട്.
----------------------------
ദീപ ടീച്ചറുടെ പുതിയ പോസ്റ്റിൽ ചില കണക്കുകൾ ഉദ്ധരിച്ചു (കടമെടുത്താണെന്ന് പറയുന്നു) ശ്രീ PK ബിജു MP ഒരു പണത്തൂക്കം മുന്നിലാണെന്ന് എന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു .ഇതിന് ഉത്തരമുണ്ടെങ്കിൽ നൽകണമെന്നാണ് ശ്രീ അനിൽ അക്കര MLAയോട് ടീച്ചർ ആവശ്യപെട്ടിരിക്കുന്നത്.

എന്തായാലും ടീച്ചർ നിരത്തിയ കണക്കുകൾ കൂടുതലായി പഠിക്കുവാൻ ഒരു നല്ല വിദ്യാർത്ഥിയെപ്പോലെ ലോക്സഭാ വെബ്സൈറ്റിൽ കണ്ണോടിച്ചു. ലോകസഭയിൽ MPമാരുടെ പ്രവർത്തനത്തിന്റെ ഒരു പ്രധാന അളവുകോൽ അവർ അവതരിപ്പിക്കുന്ന പ്രൈവറ്റ് മെമ്പർ ബില്ലുകളുടെ എണ്ണമാണെന്നു അറിയാവുന്നതുകൊണ്ട് അതിന്റെ രേഖകൾ പലവട്ടം പരിശോധിച്ചു. കണക്കുകൾ ചുവടെ ചേർക്കുന്നു:

1.പ്രൈവറ്റ് മെമ്പർ ബില്ല് ദേശിയ ശരാശരി - 2.3 എണ്ണം
2. പ്രൈവറ്റ് മെമ്പർ ബില്ല് കേരള എംപിമാരുടെ ശരാശരി - 4.7 എണ്ണം
3.ശശി തരൂർ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 16 എണ്ണം
4.NK പ്രേമചന്ദ്രൻ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 7 എണ്ണം
5. MK രാഘവൻ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 15 എണ്ണം
6.കൊടിക്കുന്നിൽ സുരേഷ് MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 6 എണ്ണം
7.ഇന്നസെന്റ് അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0
8.PK ബിജു MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0

അപ്പോൾ അഞ്ചു വർഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്ത ചാലക്കുടികാരനും ആലത്തുരുകാരനും എങ്ങനെയാണ് മികച്ച MPമാരാകുന്നത്? മറ്റുള്ളവർ മോശക്കാരാണോ?

ഡൗട്ട് ഒന്ന് ക്ലിയർ ചെയ്താൽ അടുത്ത വിഷയത്തിലേക്ക് കടക്കമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends