Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ കൂലിക്കാര്‍ ചോദിച്ചത് 5000 രൂപ, എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് എസ്‌ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി

28 MARCH 2019 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഈ പറയുന്നത് സിനിമ കഥയല്ല. യഥാര്‍ഥ സംഭവമാണ്. പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ എല്ലാവരുടെ മനസിലും ഒരു പുച്ഛഭാവമാണ് , മനസാക്ഷി ഇല്ലാത്തവര്‍ ദയ, കരുണ, അനുകമ്പ എന്നിവ തൊട്ടുതീണ്ടാത്തവര്‍ അങ്ങനെ നിരവധി വിശേഷണങ്ങളാണ് പോലീസിനെ കുറിച്ച് സാധാരണ ജനത്തിന്് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഇതിനെ എല്ലാം മാറ്റിമറിച്ചിരിക്കുകയാണ് എരുമേലി കനകപ്പാലം പോലീസ് സ്‌റ്റേഷനിലെ എസ് ഐ.

തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം പുറത്തിറക്കാന്‍ മരത്തില്‍ വലിഞ്ഞ് കയറി എസ്‌ഐ. 15 അടി ഉയരത്തിലുള്ള മരത്തിലാണ് എസ്‌ഐ കയറിയത്. ബുധനാഴ്ച ഉച്ചയോടെ എരുമേലി കനകപ്പാലം വനത്തില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് 15 അടിയോളം ഉയരത്തില്‍ മൃതദേഹം.തൂങ്ങിക്കിടക്കുന്നതാണ്. ഇത് താഴെയിറക്കാന്‍ പോലീസിനായില്ല.
നാട്ടുകാരോട് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ദുര്‍ഗന്ധം കാരണം ആരും താഴെയിറക്കാന്‍ തയ്യാറായില്ല. തയ്യാറായി മുന്നോട്ട് എത്തിയ ഒരാള്‍ ആവശ്യപ്പെട്ടതാകട്ടെ 5000 രൂപയും. ഇതോടെ എസ്‌ഐ ഇ ജി വിദ്യാധരന്‍ മരത്തില്‍ കയറി കെട്ടഴിച്ച് മൃതദേഹം താഴെയിറക്കുകയായിരുന്നു.

എസ്‌ഐ വിദ്യാധരനും സിഐ എം ദിലീപ് ഖാനും ഉള്‍പ്പെടുന്ന പോലീസ് സംഘവും നാട്ടുകാരനായ ഒരാളും ചേര്‍ന്നാണ് മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്തിയത്. എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് വേഷം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends