മുണ്ടക്കയത്ത് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

മുണ്ടക്കയത്ത് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാപ്പള്ളി ചിലമ്ബ്കുന്നേല് തങ്കമ്മ (82), സിനി (46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























