Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇന്നലെ സൂര്യാതപമേറ്റ് പാറശ്ശാലയില്‍ കര്‍ഷകന്‍ മരിച്ചു, 91 ഓളം പേര്‍ക്ക് സൂര്യാതപമേറ്റു

31 MARCH 2019 07:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കനത്തചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ശനിയാഴ്ച സൂര്യാതപമേറ്റ് പാറശ്ശാലയില്‍ കര്‍ഷകന്‍ മരിച്ചു. പാറശ്ശാല മുറിയത്തോട്ടം ഭാഗവതി വിലാസത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ (57) ആണ് മരിച്ചത്. രാവിലെ 11.30ഓടെ കൃഷിപ്പണിക്കിടെ സൂര്യാതപമേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആശലത. മക്കള്‍: ദേവികൃഷ്ണ, ആര്യകൃഷ്ണ. 91 പേര്‍ക്ക് കൂടി സൂര്യാതപമേറ്റു.

കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ക്ക് സൂര്യാതപവും 59 പേര്‍ക്ക് സൂര്യാതപമേറ്റുള്ള പൊള്ളലും 30 പേര്‍ക്ക് ശരീരത്തില്‍ ചൂടേറ്റുള്ള പാടുകളും രൂപപ്പെട്ടു. വ്യാഴാഴ്ച 117 പേര്‍ക്കും വെള്ളിയാഴ്ച 122 പേര്‍ക്കും സൂര്യാതപമേറ്റുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടായി. കോഴിക്കോട്ടാണ് ഏറ്റവും കൂടുതല്‍പേര്‍ക്ക് പൊള്ളലേറ്റത്. 13 പേരാണ് ഇവിടെ ചികിത്സതേടിയത്. തൊട്ടടുത്ത് പത്തനംതിട്ട ജില്ലയാണ്. ഇവിടെ 11 പേര്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഏഴുപേര്‍ക്ക് വീതവും കണ്ണൂര്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് നാലുപേര്‍ക്കും കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും എറണാകുളം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് പൊള്ളലേറ്റത്.

ചൂടേറ്റ് ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടത് കൊല്ലത്ത് ഏഴുപേര്‍ക്കും ഇടുക്കി, കണ്ണൂര്‍ നാലുപേര്‍ക്ക് വീതവും എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും തൃശൂര്‍, പത്തനംതിട്ട, കോഴിക്കോട് രണ്ടുപേര്‍ക്ക് വീതവും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്കുവീതവുമാണ് പാടുകള്‍ രൂപപെട്ടത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം പല ജില്ലകളിലും രേഖപ്പെടുത്തുന്ന ചൂടിനേക്കാളും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 53 ഡിഗ്രിക്കും മുകളിലാണ്. ശനിയാഴ്ച ആലപ്പുഴയില്‍ താപനില ശരാശരിയില്‍നിന്ന് 3.2 ഡിഗ്രിയും കോഴിക്കോട് 2.6 ഡിഗ്രിയും തിരുവനന്തപുരത്ത് 2.7 ഡിഗ്രിയും ഉയര്‍ന്നു.

സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ താപമാപിനിയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് .  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends