പത്തനംതിട്ടയില്‍ നിന്ന് ബെംഗുളൂരിവിലേയ്ക്കു പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുപ്പൂരില്‍ വച്ചാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗുളൂരിവിലേയ്ക്കു പോയ ബസിനാണ് അപകടം സംഭവിച്ചത്. തിരുപ്പൂരില്‍ വച്ച് ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
അതേസമയം സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha























