യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി രാത്രിയില്‍ ചുവരെഴുത്ത് നടത്തിയതിന് പിന്നാലെ രാവിലെ മതിൽ തന്നെ അപ്രതീക്ഷമാക്കി എതിർസ്ഥാനാർത്ഥികൾ; സംഭവം ഏറ്റെടുത്ത് അണികൾ

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ പരക്കെ അക്രമ സംഭവങ്ങളാണ് നടക്കുന്നത്. കണ്ണൂരിൽ കല്യാണ വീടിന് കരിയോയിൽ പ്രയോഗം നടത്തിയതിന് പിന്നാലെ ഇപ്പോൾ പുറത്ത് വരുന്നത് കാസർകോട്
മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി ചുവരെഴുത്ത് നടത്തിയ മതിൽ തന്നെ അപ്രതീക്ഷമായ സംഭവമാണ്. വെള്ളിയാഴ്ച രാത്രിയാണ് ചുവരെഴുത്ത് നടത്തിയത്. പിന്നാലെ ഒരു സംഘം വന്ന് മതില്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
സിപിഎം പ്രവര്‍ത്തകരാണ് മതില്‍ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി രാത്രിയില്‍ ചുവരെഴുത്ത് നടത്തിയതിന് പിന്നാലെയാണ് രാത്രി തന്നെ ചുവരെഴുതിയ മതില്‍ തകര്‍ത്തത്. പിലിക്കോട് മല്ലക്കര കരപ്പാത്താണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.വി.ടി പ്രദീപന്‍റെ ചുറ്റുമതിലാണ് ഒരു സംഘം അജ്ഞാതര്‍ തകര്‍ത്തത്.
https://www.facebook.com/Malayalivartha






















