സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്

അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല. ഇടതുമുന്നണിയുടെ വിജയസാധ്യത ഇപ്പോള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha






















