രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കോണ്‍ഗ്രസിന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേത്തിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നു സുനിശ്ചിതമാണ്. കോണ്‍ഗ്രസിന് ദേശീയ വീക്ഷണമില്ലെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















