വടകരയില്‍ കെ മുരളീധരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും; സ്‌ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു; മുരളീധരന്‍ നാളെ പത്രിക നല്‍കും

ലോക്‌സഭ തെരഞ്ഞെടുപ്പിനായി വടകരയില്‍ കെ മുരളീധരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുതുതായി പുറത്തിറക്കിയ പട്ടികയിലാണ് സ്‌ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ മുരളീധരന്‍ നാളെ പത്രിക നല്‍കും. വടകരക്കൊപ്പം ജമ്മു കശ്മീരിലെ അനന്ദനാഗ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചു.
https://www.facebook.com/Malayalivartha





















