Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇനിയല്ലേ കളി... ന്യൂനപക്ഷങ്ങളുടെ വോട്ടില്‍ കണ്ണ് വച്ച് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ബിജെപി ഹിന്ദുത്വ കാര്‍ഡിറക്കിയതോടെ ഉത്തരേന്ത്യ കൈവിടും; വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിച്ചാല്‍ എല്ലാം പൂര്‍ണമാകും

02 APRIL 2019 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരളത്തിലെ യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട് രാഹുല്‍ എത്തുന്നതോടെ കളി മാറുന്നു. ഇടതുപക്ഷവും ബിജെപിയും ഒരു പോലെ രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതോടെ മത്സരം കടുക്കുന്നു. ഇതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയല്ലാതെ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയായതിനാല്‍ തുഷാറിനെ ജയിപ്പിക്കാനും കളി നടക്കുന്നു. തങ്ങളെ വെള്ളം കുടുപ്പിക്കാന്‍ വന്ന രാഹുലിനെ തോല്‍പ്പിക്കുക എന്ന വലിയ ദൗത്യമാണ് ഇടതുപക്ഷത്തിനുള്ളത്. അതിനാലാണ് ദുര്‍ബലനായ സിപിഐ സ്ഥാനാര്‍ത്ഥിയെ മാറ്റാത്തത്. പകരം തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കട്ട സപ്പോര്‍ട്ടും നല്‍കും. 

മലയാളത്തിന്റെ പ്രിയതാരം പ്രേം നസീറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. അപ്പോഴാണ് രാഹുലിന്റെ കാര്യം. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പുണ്ട്. രാഹുല്‍ വയനാട്ടില്‍ തോല്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ നാണക്കേടാകും. ഒളിച്ചോടിയിട്ടും തോറ്റെന്ന പേരുവരും. ഇതുകൂടാതെ ഉത്തരേന്ത്യയും കൈവിടുന്ന അവസ്ഥയാണ്. ബിജെപി ഹിന്ദുത്വ കാര്‍ഡ് ഇറക്കിയതോടെ രാഹുല്‍ പരിങ്ങലിലാണ്. ഇതോടെ ഹൈക്കമാന്റ് അസ്വസ്ഥതയിലാണ്. ഗ്രൂപ്പ് വൈരം മറന്ന് പോരാടാനാണ് ഹൈക്കമാന്റ് നിര്‍ദേശം. 

അതേസമയം വയനാട്ടില്‍ മത്സരിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാതായതോടെ പ്രധാനമന്ത്രിപദമെന്ന രാഹുലിന്റെ മോഹം തകര്‍ക്കാന്‍ സി.പി.എമ്മിന്റെ കരുനീക്കവും തുടങ്ങി. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ബദല്‍ മുന്നണിക്കാണു ശ്രമം. ബി.എസ്.പി. അധ്യക്ഷ മായാവതിയെ മുന്‍നിര്‍ത്തിയുള്ള ലക്ഷ്യത്തിലേക്കു സി.പി.എം. നേതാക്കള്‍ പ്രാദേശികകക്ഷികളുമായി ചര്‍ച്ച തുടങ്ങി.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരേ എസ്.പിയുമായി കൈകോര്‍ത്തു വിശാലസഖ്യത്തിനു തയാറായപ്പോള്‍ മായാവതി സ്വപ്‌നം കണ്ടതു പ്രധാനമന്ത്രിസ്ഥാനംതന്നെ. മായാവതിക്ക് ഇക്കാര്യത്തില്‍ എസ്.പി. നേതാവ് അഖിലേഷ് യാദവിന്റെ പിന്തുണ ലഭിക്കുമെന്നും സി.പി.എം. കണക്കുകൂട്ടുന്നു. ഒപ്പം വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ടി.ആര്‍.എസ്. എന്നിവരുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. 

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡി.എം.കെയും പ്രധാനമന്ത്രിപദം സ്വപ്‌നംകാണുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ഈ നീക്കത്തോട് സഹകരിക്കാന്‍ ഇടയില്ല. രാഹുലിനെ ആദ്യമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ്. 

കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസിനൊപ്പം യോജിച്ചുനീങ്ങിയ സി.പി.എമ്മിന് രാഹുലിന്റെ ഇപ്പോഴത്തെ തീരുമാനം കനത്ത ആഘാതമായി. കോണ്‍ഗ്രസുമായി സഖ്യത്തിനും ധാരണയ്ക്കുമായി എക്കാലവും വാദിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു കനത്ത തിരിച്ചടി നേരിട്ടത്. യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല സമീപനവും നീക്കുപോക്കുപോലും വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായതു മിച്ചം..!

സി.പി.എമ്മിന് ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നിലവിലുള്ള സീറ്റെങ്കിലും നേടാന്‍ പാടുപെടുമ്പോഴാണ് രാഹുലിന്റെ രംഗപ്രവേശം. നിലവില്‍ സി.പിഎമ്മിന് ആകെയുള്ള ഒന്‍പത് ലോക്‌സഭാ അംഗങ്ങളില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്നാണ്. രണ്ട് അംഗങ്ങളുള്ള ത്രിപുരയില്‍ ബി.ജെ.പി. ആധിപത്യം നേടിയതോടെ പ്രതീക്ഷയില്ല. മറ്റു രണ്ട് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന പശ്ചിമ ബംഗാളിലാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുമുണ്ട്. ധാരണയ്ക്കുള്ള ശ്രമം ബംഗാളില്‍ പരാജയപ്പെടുകയായിരുന്നു.

ബിഹാറില്‍ ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒഡിഷയില്‍ കോണ്‍ഗ്രസുമായി ചേരാന്‍ നീക്കം നടത്തിയെങ്കിലും വിഫലമായി. അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ് മുസ്ലിംലീഗ് മുന്നണിയുടെ ഭാഗമായി രണ്ടു സീറ്റില്‍ സി.പി.എം. മത്സരിക്കുന്നുണ്ട്. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (5 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (5 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (6 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (6 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (6 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (6 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (8 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (8 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends