Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യത്തിന്റെയും ലഹരിയുടെയും ഉന്മാദത്തിൽ സ്ത്രീകളോടും കുട്ടികളോടും പെരുമാറുന്നത് മൃഗീയമായി; പഠനം പൂര്‍ത്തിയായതിന് പിന്നാലെ ഹോട്ടലുടമയെ ബിയര്‍ കുപ്പിയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി... അരുണിനെകുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

02 APRIL 2019 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൊടുപുഴയില്‍ കാമുകിയുടെ ഏഴ് വയസുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ച അരുണ്‍ ആനന്ദിനെ കുറിച്ച്‌ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ 'കോബ്ര'യെന്നാണ് അറിയപ്പെട്ടിരുന്നത്.

നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. മദ്യത്തിന്റെയും ലഹരിയുടെയും ബലത്തില്‍ എന്തും കാണിക്കുന്ന പ്രകൃതമായിരുന്നു അരുണിന്റേത്. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറും. മ്യൂസിയം സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളും ഫോര്‍ട്ടില്‍ രണ്ടും വലിയതുറയില്‍ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകള്‍ ഉണ്ട്. വധശ്രമം, അടിപിടി, പണം തട്ടല്‍, ഭീഷണി തുടങ്ങിയവയായിരുന്നു അരുണിന്റെ പ്രധാന കേസുകള്‍. ശത്രുത തോന്നുന്നവരെ ക്രൂരമായി ആക്രമിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാള്‍.

അരുണിന്റെ മാതാപിതാക്കള്‍ ബാങ്ക് ജീവനക്കാരായിരുന്നു. സഹോദരന്‍ സൈനികനും. സര്‍വീസില്‍ ഇരിക്കുമ്ബോള്‍ അച്ഛന്‍ മരണപ്പെട്ടു. തുടര്‍ന്ന് ആശ്രിതനിയമനത്തില്‍ ഒരു വര്‍ഷം ആലുവയില്‍ ജോലി ചെയ്തു. ഇത് ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ അരുണ്‍ നഗരത്തിലെ ഗുണ്ടാത്തലവനുമായി ചേര്‍ന്ന് മണല്‍ കടത്ത് തുടങ്ങി. പണത്തിനായി ലഹരി കടത്തിലും ഇയാള്‍ പങ്കാളിയായി.

പഠനം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഹോട്ടലുടമയെ ബിയര്‍ കുപ്പിയ്ക്ക് തലയ്ക്കടിച്ചു കൊന്നത്. സഹപാഠിയുടെ പിതാവിനെ നിരന്തരം മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അരുണും സംഘവും ഇയാളെ കൊലപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വച്ച്‌ കൂടുതല്‍ ക്രിമിനലുകളുമായി അടുക്കുകയും അവരുമായുള്ള സൗഹൃദം അരുണിനെ കൊടും ക്രിമിനലാക്കി മാറ്റുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends