Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മറക്കില്ല മലയാളികള്‍… ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്

02 APRIL 2019 09:30 PM IST
മലയാളി വാര്‍ത്ത

നിപ്പാ വൈറസ് കവര്‍ന്ന നഴ്‌സ് ലിനി ഇന്നും എല്ലാവര്‍ക്കും കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ ഇപ്പോള്‍ വീണ്ടും കണ്ണീരണിയിക്കുന്നത്. ഏഴാമത്തെ വിവാഹ വാര്‍ഷികത്തില്‍ പ്രിയതമ ഇല്ലാത്തതിന്റെ ദുഃഖം സജീഷിന്റെ വാക്കുകളില്‍ അണപൊട്ടി ഒഴുകുന്നുണ്ട്.

എഴാം വിവാഹ വാര്‍ഷിക ദിനമാണിന്ന്
ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങള്‍
ലിനി
ഇന്ന് നീ മാലാഖയാണ്
എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം
നീ കൂടെ തന്നെ ഉണ്ട്
എന്നത്തെയും പോലെ നിനക്ക് എന്റെ 
വിവാഹ വാര്‍ഷികാശംസകള്‍ 
ഉമ്മ.. ഉമ്മ..
' In your Life
You touched so many
In your death
Many lives were changed'

Miss u……

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ലിനി ചെയ്ത സേവനം സമാനതകളില്ലാത്തതാണ് എന്ന് കേരളം ഒന്നാകെ പുകഴ്ത്തിയിരുന്നു. ഭര്‍ത്താവിനൊപ്പം വിദേശയാത്ര ലിനിയും അതിയായി ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നം ബാക്കിയാക്കിയാണ് അവള്‍ കാണാമറയത്തേക്ക് യാത്രയായത്. വിദേശത്തേക്ക് പലതവണ ഭര്‍ത്താവ് സജീഷ് വിളിച്ചെങ്കിലും ജോലിയില്ലാതെ ഞാനെങ്ങോട്ടുമില്ലെന്നായിരുന്നു ലിനിയുടെ വാക്കുകള്‍.

വേദനിക്കുന്നവര്‍ക്ക് താങ്ങാകാന്‍ ലിനി തെരഞ്ഞെടുത്തത് നഴ്‌സ് ജോലിയായിരുന്നു. ആശുപത്രിയിലെ തിരക്കിനിടയിലും ബി.എസ്.സി.നഴ്‌സിങ് ബിരുദം നേടി. ഇനിയുമേറെ പഠിക്കാന്‍ ആഗ്രഹിച്ചു. പലതും നേടാനുണ്ടെന്ന് സജീഷിനെ ഓര്‍മിപ്പിച്ചു. ഇതിനിടയിലാണ് വിധി നിപ്പയുടെ രൂപത്തിലെത്തി കവര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends