Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി സര്‍ക്കാര്‍ കുതിക്കും; മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ കല്‍ക്കരി ഉത്പാദനം കുതിച്ചുയര്‍ന്നു; ഉത്പാദിപ്പിച്ചത് യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തേതിലും അധികമെന്ന് റിപ്പോര്‍ട്ട്

03 APRIL 2019 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാജ്യത്തെ കല്‍ക്കരി ഉത്പാദനം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ അത് ബി.ജെ.പിക്ക് കരുത്താകുന്നു. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍ ഉള്ളതിനെക്കാള്‍ അധികമാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന് സാധിച്ചതെന്ന് കോള്‍ ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ കല്‍ക്കരി ഉത്പാദനം 144.5 ടണ്ണാണ് വര്‍ധിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷം കൊണ്ട് 138.8 ടണ്‍ കല്‍ക്കരി ഉത്പാദനം മാത്രമാണ് കൂടിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്ത് 462.4 ടണ്‍ കത്കരി രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നു. അവിടുന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ 607 ടണ്ണായാണ് ഉത്പാദനം കൂടിയത്.

2004-05 വര്‍ഷത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ മൊത്തം കല്‍ക്കരി ഉത്പാദനം 324 ടണ്‍ ആയിരുന്നു. 200809ല്‍ ഇത് 80 ടണ്‍ വര്‍ധിച്ച് 404 ടണ്ണിലെത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ സമയം അവസാനിക്കുന്ന സമയത്ത് 404ല്‍ നിന്ന് വെറും 58 ടണ്‍ മാത്രമാണ് ഉയര്‍ന്നത്. 10 വര്‍ഷം കൊണ്ട് 138 ടണ്‍ ഉത്പാദനം മാത്രമാണ് ഉയര്‍ത്താന്‍ സാധിച്ചത്. ഉത്പാദിപ്പിക്കുന്നതിന്റെ 90 ശതമാനവും ആഭ്യന്തര വിതരണത്തിനായാണ് ഉപയോഗിക്കുന്നത്.

മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സാഹചര്യവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൂടിയതാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഇത്രയധികം വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

'കൃത്യമായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന്റെ ഗുണമാണ് ഉത്പാദനം വര്‍ധിക്കാന്‍ കാരണം. റെയില്‍വേ, കല്‍ക്കരി മന്ത്രാലയങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയും മേഖലക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും, വിപണനം കൂട്ടാനും ഇത് സഹായകമായി. വനപ്രകൃതി മന്ത്രാലയങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും പല നടപടിക്രമങ്ങളും വേഗത്തിലാകാന്‍ സഹായിച്ചുവെന്നും' റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും, അവരുടെ ശമ്പള വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളും ഗുണകരമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends