ഇടുക്കിയില്‍ മൂന്നു വയസ്സുകാരന് സൂര്യാഘാതമേറ്റു, മുഖത്തും, കൈയ്യിലും പൊള്ളലേറ്റ പാടുണ്ട്

കുമളി വെള്ളാരംകുന്നില്‍ മൂന്നു വയസുകാരന് സൂര്യാഘാതമേറ്റു. വെള്ളാരംകുന്ന് തെക്കേടത്ത് അനീഷ്ബീനാ ദമ്ബതികളുടെ മകന്‍ ആല്‍വിനാണ് സൂര്യാഘാതമേറ്റത്.
മുഖത്തും, കൈയ്യിലും പൊള്ളലേറ്റ പാടുണ്ട്. ആദ്യം ഹോമിയോ ആശുപത്രിയിലും പിന്നീട് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. അംഗന്‍വാടിയില്‍ പോയി വരുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് നിഗമനം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















