Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പോലീസ് മാറിയെന്നും സെന്‍കുമാര്‍

04 APRIL 2019 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പോലീസ് മാറിയെന്നും സെന്‍കുമാര്‍ പരിഹസിച്ചു. പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ഒരാള്‍ ചോദിച്ചു.

ഞാന്‍ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും. എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.'', എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.
പിണറായി സര്‍ക്കാരിന്റെ ശത്രുപക്ഷത്തായിരുന്ന സെന്‍കുമാര്‍ പിന്നീട് ബിജെപിക്ക് ഒപ്പം ചേര്‍ന്നിരുന്നു. ശബരിമല പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന സെന്‍കുമാര്‍ പിന്നീട് ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തെത്തുകയും ചെയ്തു.രാഹുല്‍ ഗാന്ധിക്ക് രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തേണ്ട സ്ഥിതിയാകുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.ലോക് സഭയില്‍ ജയിക്കാത്ത രാഹുലിനായി സിപിഎമ്മിന് പാര്‍ലമെന്റില്‍ കൈപൊക്കേണ്ടി വരില്ലെന്നും സെന്‍കുമാ പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജ്!മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോടെത്തിയപ്പോള്‍ നെറ്റിയിലെ കുറി മാഞ്ഞുപോയി. ഇതാണ് കോണ്‍ഗ്രസുകാരുടെ മതേതരത്വമെന്നും കാട്ടാക്കടയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സ്മൃതി ഇറാി എത്തിയതോടെയാണ് രാഹുലിന്റെ ജയസാധ്യതയെ പറ്റി കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ച തുടങ്ങിയത്. ജയസാധ്യതയുള്ള ഒരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കാനാണ് തീരുമാനം. അത് വയനാട് ആയിരിക്കുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ ദിവസങ്ങളായി പുരോഗമിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി 20 സീറ്റുകളിലും വിജയിക്കുമെന്ന് പ്രവചിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലും ബിജെപി ജയിക്കും. അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാവും ബിജെപിയുടെ വിജയമെന്ന് സെന്‍കുമാര്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിയുടെ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് തെരഞ്ഞെടുപ്പില്‍ സഖ്യമുളളതെന്നും സെന്‍കുമാര്‍. കോണ്‍ഗ്രസ്മാര്‍ക്‌സിസ്റ്റ് സഖ്യമായ കോമ ഒന്നും ഇനി വിലപ്പോകില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കും. കുമ്മനത്തിന് വിജയിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ഇനി ബിജെപിയെ ഭിന്നിപ്പിച്ച് തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും സെന്‍കുമാര്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends