ബീച്ചിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

എറണാകുളം കുഴിപ്പള്ളി ബീച്ചിൽ വച്ച് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി . കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് ഏറെ നേരെത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇരുവർക്കും പരിക്കില്ല.
നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















