Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലര്‍ച്ചെ നാലുമണിയ്ക്ക് ശക്തികുളങ്ങര ഹാര്‍ബറിലെത്തിയ ബാലഗോപാലിനെ കണ്ട കേരളത്തിന്റെ സ്വന്തം സൈനികര്‍ ആദ്യം അത്ഭുതപ്പെട്ടു; പ്രളയകാലത്ത് കേരളത്തിന് താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളില്‍ പലരെയും കണ്ട് പരിചയം പുതുക്കിയും വോട്ടഭ്യര്‍ഥിച്ചും മണിക്കൂറുകളോളം ഹാർബറിൽ ചിലവഴിച്ച നേതാവിന് സമാനതകളില്ലാത്ത സ്വീകരണം നൽകി മത്സ്യത്തൊഴിലാളികള്‍

07 APRIL 2019 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പുലര്‍ച്ചെ നാലുമണിയോടെ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ ക​ട​ലി​ന്റെ മ​ക്ക​ളെ കാ​ണാ​ന്‍ എ​ത്തിയതോടെയാണ്‌ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. അ​തി​രാ​വി​ലെ ത​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന സ്ഥാ​നാ​ര്‍​ത​ഥി​യെ​ക്ക​ണ്ട​പ്പോ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ത്ഭു​തമായി. ജോ​ലി​ തുടര്‍ന്നുകൊണ്ടു തന്നെ അ​വ​ര്‍ ബാ​ല​ഗോ​പാ​ലി​നോ​ടു ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​ത്തി, ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ആ​വ​ശ്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ ക്ഷ​ണി​ക്കുകയും ചെയ്തു.

ഹാര്‍ബറിലെ പ്ര​ധാ​ന പ്ര​ശ്‌​നം വെ​ളി​ച്ച​മി​ല്ലാ​യ്മ​യാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അറിയിച്ചതോടെ ഇ​രു​ള​ക​റ്റാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് സ്ഥാ​നാ​ര്‍​ഥി ഉ​റ​പ്പ് നല്‍കി. തുടര്‍ന്ന് ബോ​ട്ടു​ക​ളി​ലേ​ക്ക് കയറിയ ബാലഗോപാല്‍ അ​വ​യി​ലി​രു​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി കു​ശ​ല​പ്ര​ശ്‌​നം നടത്തി. മാ​ര്‍​ക്ക​റ്റ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​നെ അ​തി​ന്റെ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഹാ​ര്‍​ബ​റി​ല്‍ ചെ​ല​വ​ഴി​ച്ച് കേരളത്തിന്റെ സ്വന്തം സൈന്യത്തിനൊപ്പം സെ​ല്‍​ഫി​ക്കും പോ​സ് ചെ​യ്തി​ട്ടാ​ണ് ബാ​ല​ഗോ​പാ​ല്‍ യാ​ത്ര​യാ​യ​ത്.

തുടര്‍ന്ന് അറുനൂറ്റിമംഗലം ഏരിയയില്‍ ലഭിച്ച സ്വീകരണം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബാന്റ് മേളത്തിന്റെയും ചെണ്ടയുടേയും അകമ്പടിയോടെ ഒട്ടനവധി സ്ത്രീകളാണ് കടുത്ത ചൂടിനേയും അവഗണിച്ച് അറുനൂറ്റിമംഗലത്തെത്തിയത്. മൂന്നാംകുറ്റിയില്‍ നിന്നാരംഭിച്ച സ്വീകരണ പരിപാടിയില്‍ ബൈക്ക് റാലിയുമായി ഡിവൈഎഫ് ഐ - എ ഐ വൈ എഫ് പ്രവര്‍ത്തകരും അണിനിരന്നു. ഇരുചക്രവാഹനങ്ങളിൽ ചുവപ്പ് തൊപ്പിയണിഞ്ഞ് ചെങ്കൊടിയേന്തി വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് ബാലഗോപാലിന്റെ പ്രചാരണ പര്യടനത്തില്‍ അണിചേര്‍ന്നത്. ആറാട്ടുകുളം . മാടന്‍കാവ് , താവൂട്ട്‌ മുക്കുവഴി മങ്ങാട് ചിറയില്‍ കുളത്തില്‍ എത്തിയതോടെ വന്‍ ജനാവലിയാണ് ബാലഗോപാലിനെ സ്വീകരിക്കാന്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends