Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ശബരിമലയ്ക്ക് ശേഷം വീണ്ടും... ശബരിമല വിവാദത്തിന് ശേഷം റേറ്റിംഗില്‍ പിന്നോട്ട് പോയ ജനം ടി.വി.യെ വീണ്ടും ഒന്നാമതെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

08 APRIL 2019 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ബിജെപി നിയന്ത്രണത്തിലുള്ള ജനം ടി വിക്ക് ഹൈപ്പ് നല്‍കാന്‍ വീണ്ടും പിണറായി സര്‍ക്കാര്‍. ശബരിമല വിവാദം കത്തിനില്‍ക്കെ റേറ്റിംഗില്‍ ഒന്നാമതെത്തിയ ചാനല്‍ പിന്നീട് നാലാമതായിരുന്നു. നാലാമതായ ചാനലിനെ ഒന്നാമത് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം .

ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് പുതിയ സഹായം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട റിപ്പോര്‍ട്ടര്‍ സി.ജി.ഉമേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് കേസ്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. പൈങ്കുനി ഉത്ര സമയത്ത് ശബരിമലയില്‍ എസ്പിയായിരുന്ന പോലീസു ഉദ്യോഗസ്ഥനാണ് അറസ്റ്റിന് ഉത്തരവിട്ടത്. എസ്പിയുടെ ഉത്തരവിന് പിന്നാലെ പത്തനംതിട്ടയിലെ ജനം ടിവി ഓഫീസ് പോലീസ് നിരീക്ഷണത്തിലായി. പ്രത്യേക പോലീസ് സംഘത്തെയാണ് ഉമേഷിനെ അറസ്റ്റ് ചെയ്യാന്‍ നിയോഗിച്ചിട്ടുള്ളത്.

നേരത്തെ പൈങ്കുനി ഉത്രം മഹോത്സവത്തിനിടെ എസ്പി അയ്യപ്പഭക്തനെ മര്‍ദ്ദിച്ചത് ഉമേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയ്യപ്പഭക്തനായ ഗണേഷനെ എസ്പി മുട്ട് കയറ്റി അടിവയറ്റില്‍ ഇടിച്ചത് ഉമേഷ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് ഡിലീറ്റ് ചെയ്യാന്‍ എസ്പി ആവശ്യപ്പെട്ടെങ്കിലും ഉമേഷ് വഴങ്ങിയില്ല. അന്ന് വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ എസ്പി ജനം ടിവി റിപ്പോര്‍ട്ടറോടും മാനേജ്‌മെന്റിനോടും സംസാരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഉമേഷിനെ എസ്പി ഭീഷണിപ്പെടുത്തുകയും കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിട്ടും കെയുഡബ്ല്യുജെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലീഗ് സിപിഎം അനുഭാവികള്‍ എന്നിവരാണ് കെയുഡബ്ല്യുജെ തലപ്പത്തുള്ളതെന്നാണ് ജനത്തിന്റെ ആക്ഷേപം. ഇതിനിടെ തൊഴില്‍ തടസ്സപ്പെടുത്തുകയും കള്ളക്കേസെടുക്കുകയും ചെയ്ത എസ്പിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉമേഷ്.

പൊതു തെരഞ്ഞടുപ്പ് നടക്കുമ്പോള്‍ ശബരിമല പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാരുകളൊന്നും പക്ഷം ചേരാറില്ല. തെറ്റുകള്‍ അധികമില്ലാത്ത വിധം ഭരിച്ചു കൊണ്ടിരുന്ന പിണറായിയെ അനഭിമതനാക്കിയ വിഷയമാണ് ശബരിമല. ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയതും ശബരിമല തന്നെയാണ്. ഇതൊക്കെയായിട്ടും തെരഞ്ഞടുപ്പിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ ശബരിമലയെ വീണ്ടും വിവാദത്തിലാക്കുന്നത് തീര്‍ച്ചയായും മണ്ടത്തരം തന്നെയാണ്. അതുകൊണ്ട് തന്നെ ജനം ചാനലിന് സര്‍ക്കാര്‍ ഒരു കൈ സഹായം നല്‍കുകയാണെന്ന് കരുതേണ്ടി വരുന്നത്. അഥവാ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥനെ വിലക്കുകയാണ് വേണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (18 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (27 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (33 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (51 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (54 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends