നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍

പഴയ വൈത്തിരിയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോംസ്‌റ്റേ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ അഹമ്മദ് കോയയുടെ മകന്‍ റിഷാദ് നബീന്‍(19) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. മരണകാരണം വ്യക്തമല്ല
https://www.facebook.com/Malayalivartha























