കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍... എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. മുഴുവന്‍ താല്‍ക്കാലിക െ്രെഡവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 1565 താല്‍ക്കാലിക െ്രെഡവര്‍മാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. മുഴുവന്‍ താത്കാലിക െ്രെഡവര്‍മാരെയും ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയിലാണ് നടപടി. 2455 ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
L
https://www.facebook.com/Malayalivartha























